News Portal

മീനാക്ഷി പ്രധാന കഥാപാത്രമാകുന്ന അനു പുരുഷോത്ത് ചിത്രം ‘സൂപ്പർ ജിമ്നി ‘ തിയേറ്ററുകളിലേയ്‌ക്ക്

 

 

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *സൂപ്പർ ജിമ്നി* ക്യാക്റ്റസ് സിനിമാക്സ് തിയറ്ററിൽ ജനുവരി 24 തിയറ്ററിൽ എത്തിക്കുന്നു. സിനിമ പ്രേക്ഷകരിലേയ്ക്ക് ലഹരിമാഫിയ താവളമാക്കിയ ഒരു ഗ്രാമീണകോളനിയെ താവളമാക്കിയിരിക്കുന്നു അതിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പെൺ കുട്ടിയുടെ അതിജീവനത്തിന്റെ കഥ. എം ബി. ബി. എസ് വിദ്യാർത്ഥി ലഹരി മാഫിയയുടെ കൈയിൽ പ്പെട്ട് കുടുംബവും ബന്ധങ്ങളും നഷ്ടപ്പെടു പോകുന്നു.

 

ലഹരിയുടെ ദൂഷ്യം ചൂണ്ടിക്കാട്ടുന്ന ചിത്രത്തിൽ

മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സീമ ജി. നായർ, കുടശനാട് കനകം,ജയകൃഷ്ണൻ, മൻരാജ്,ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ് , ഡോ.രജിത് കുമാർ, ഉണ്ണികൃഷ്ണൻ,പ്രശാന്ത് ശ്രീധർ

ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, ജിജി പുന്തല .

അനിൽ ചമയം, അമീൻ.ബിനു കോശി

സംഗീത,സ്വപ്ന അനിൽ,പ്രദീപ്‌,

ഷാജിത്, മനോജ്‌ പൂഞ്ഞാർ,ജിസ്സ മാത്യു സുബ്ബലക്ഷ്മിയമ്മ, ദേവനന്ദ,അൻസു മരിയ,തൻവി,അന്ന, ആര്യൻ,ആദിൽ, അനീഷ് കുരമ്പോലിൽ, ഷാജി ചീന വിളയിൽ, സൈമൺ കോശി .ബ്രിട്ടോ ബിനു.ഫിറോസ് ,സുഷമ ചാക്കോ.ഇക്ബാൽ, ഗോകുൽകടപ്ര, അജിത്ത് വൈക്കം , രാജേഷ് കൊട്ടിയം ,ചിത്തിര . പ്രമോദ് മലയാലപ്പുഴ,സഖറിയാസ് എബ്രഹാം, ജയകുമാർ മലയാലപ്പുഴ, പ്രദീപ് അങ്ങാടിക്കൽഎന്നിവരാണ് മറ്റു താരങ്ങൾ.

 

 

ജി. കെ.നന്ദകുമാർ

ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ, ഹീരാ.കെ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത്‌ തൊടുപുഴ . എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്നു. ടൈറ്റിൽ മ്യൂസിക് . വി.ബി രാജേഷ് ഗായകർ :കല്ലറ ഗോപൻ, അഖില ആനന്ദ്, മീനാക്ഷി സുരേഷ്, അനിൽകോവളം. എ, ഡെസ്റ്റിൻ ടോം, സുമേഷ് അയിരൂർ.

എഡിറ്റർ : ജിതിൻ കുമ്പുക്കാട്ട്.

 

 

 

പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല.

കലാസംവിധാനം : ഷെറീഫ് ചാവക്കാട്.

മേക്കപ്പ്:ഷെമി.

വസ്ത്രാലങ്കാരം : ശ്രീലേഖ ത്വിഷി. സ്റ്റിൽസ് :അജീഷ് ആവണി.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: മഹേഷ് കൃഷ്ണ.അസിസ്റ്റന്റ് ഡയറക്ടർമാർ :ശ്രീജിത്ത്,ജയരാജ്, വിഷ്ണു,ദീപക്, സൈമൺ.ടൈറ്റിൽ മ്യൂസിക് :വി.ബി. രാജേഷ്.

നൃത്തം :സ്പ്രിംഗ്. സംഘട്ടനം: ഡ്രാഗൺ ജിറോഷ്.

പ്രൊജക്ട് ഡിസൈനർ : പ്രസാദ് മാവിനേത്ത്.പ്രൊജക്ട് കോ-ഓർ ഡിനേറ്റർ : രാജീവ് മലയാലപ്പുഴ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ : വിശ്വ പ്രകാശ്,സുനിൽ. ഫിനാൻസ് കൺട്രോളർ – ജയചന്ദ്രൻ മലയാലപ്പുഴ

പി ആർ ഒ :എ സ് ദിനേശ്. റഹിം പനവൂർ,

ഹെയർ ഡ്രസ്സർ : അമ്പിളി

എ.ഐ ഗ്രാഫിക്സ്‌ – കണ്ണൻ ദേവ് , സ്റ്റോറി ബോർഡ് ക്രിയേറ്റർ – ആർ൫ മാധവ്