News Portal

കൊല്ലം കാവനാട് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു

കാവനാട് : കാവനാട് മണിയത്ത് മുക്ക് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു തീ ആളി പടരുകയാണ്.ഞായറാഴ്ച ആയതിനാൽ കട തുറന്നിരുന്നില്ല. കൊല്ലം ചാമക്കട കുണ്ടറ കരുനാഗപ്പള്ളി സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ശ്രമം തുടരുന്നു