News Portal

കമ്മികളുടെ വ്യാജ പ്രചരണം ഏറ്റില്ല ഗുരുവായൂരിൽ ഒരു വിവാഹം പോലും മാറ്റിവെച്ചിട്ടില്ല ദേവസ്വം..

പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശനം നടത്തുന്ന 17ന് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു

 

നരേന്ദ്രമോദി വരുന്നത് അറിഞ്ഞിട്ടും ബുക്ക്‌ ചെയ്തത് 11വിവാഹങ്ങൾ

 

 

നരേന്ദ്രമോദി വരുന്നത് കഴിഞ്ഞ 8 നു ആണു ഔദ്യോഗികമായി അറിയിപ്പ് വന്നത് അന്നേ ദിവസം വരെ 64 വിവാഹങ്ങൾ ആയിരുന്നു ബുക്ക്‌ ചെയ്തിരുന്നത്

ഇന്നലെ ഉച്ചവരെയുള്ള ബുക്കിംഗ് അനുസരിച്ചു 75 ആയി.

 

5 ദിവസംകൊണ്ട് 11 വിവാഹങ്ങളുടെ ബുക്കിംഗ് കൂടി നടന്നു കനത്ത സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞ ശേഷമാണ് 11 വിവാഹങ്ങൾ ബുക്ക് ചെയ്തത്