News Portal

കള്ള പണവും സ്വർണ്ണവും വെളിപ്പിക്കുന്ന മാർവാഡികൾ കരുനാഗപ്പള്ളിയിൽ ഉള്ളപ്പോ ആർക്കു എന്ത് പേടി..

അനധികൃതമായി വരുന്ന സ്വർണവും പണവും വെളുപ്പിച്ചു കൊടുക്കുന്ന മാർവാഡികൾ സജിവമായി കരുനാഗപ്പള്ളിയിൽ.. നിയമ വിരുദ്ധമായി വരുന്ന സ്വർണ്ണമായാലും പണമായാലും മാറ്റി കൊടുക്കാൻ ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർവാഡികൾ കരുനാഗപ്പള്ളിയിൽ സജിവം

 

ചിലർ ദിവസം 2500 രൂപ വരെ ദിവസ വാടക നൽകി സ്ഥാപനം നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കാനും അനധികൃതമായി കടത്തിക്കൊണ്ട് വരുന്ന സ്വർണം പോലും അവർ വിറ്റു നൽകുന്നു..

 

പോലീസ് രാഷ്ട്രീയ നേതാക്കൾ പോലും ഇവരുടെ മാസപ്പടി വാങ്ങുന്നു എന്നുള്ളത് എല്ലാർക്കും അറിയാം