Browsing Category
Uncategorized
വെള്ളാപ്പള്ളിക്ക് ആശ്വാസം, മൈക്രോഫിനാൻസില്‍ വിഎസ് ഇനി ഇറങ്ങില്ല; കുടുംബത്തിന് താല്‍പര്യമില്ല,…
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തുടര്‍ നടപടികളുമായി വിഎസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ കുടുംബമോ മുൻപോട്ട് പോകില്ല.
വിഎസിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് വെള്ളാപ്പള്ളിക്ക് ആശ്വാസമാകുന്നത്. കേസുമായി…
കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ…
ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന ഷക്കീല നസിർ തുടങ്ങി വെച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 10 ആം വാർഡിലെ ലിങ്ക് റോഡ് ആസ്തി രജിസ്റ്ററിൽ വട്ടകപ്പാറ നാച്ചികോളനി റോഡ് ആയിട്ട് രജിസ്റ്റർ ചെയ്തതാണ്
ലിങ്ക്…
വിവാഹ മധ്യസ്ഥയ്ക്ക് പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരണം കൊലപാതകമോ?
മധ്യസ്ഥ ചർച്ച : ആക്രമണത്തിൽ ഒരു മരണം
വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ
മണ്ണേൽ സലിം മരിച്ചു. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന്…
സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ്…
കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു.…
വിദ്യാർത്ഥിനി പുഴയിലേക്ക് ചാടി…
കരുനാഗപ്പള്ളി : തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമയാണ് തൊടിയൂർ കാരൂർക്കടവ് പാലത്തിൽ നിന്ന് രാവിലെ ആറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആറ്റിൽ തിരച്ചിൽ തുടരുന്നു. സൈക്കിളും ചെരുപ്പും റോഡ്…
6 വയസ്സുകാരിയെ വെട്ടി കൊന്ന കേസിൽ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ട് പോകും വഴി ട്രെയിനിൽ നിന്ന് ചാടി…
മാവേലിക്കര . 6 വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെയായിരുന്നു സംഭവം. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ…
വയനാട്ടിൽ കടുവ യുവാവിനെ കൊന്നു കടിച്ചു കീറി ഭക്ഷിച്ചു
സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുന്ത്യം. കൂടല്ലൂർ സ്വദേശി പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. പ്രജീഷ് വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകനുമാണ്. പുല്ലരിയാൻ പോയ…