Browsing Category
Kerala
ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക്…
പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക്…
ജില്ലാ ജയിലിലേക്ക് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു; റിമാൻഡ് പ്രതി ഒടുവില്‍ പിടിയില്‍
കൊല്ലം.പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റിമാൻഡ് പ്രതി പിടിയിലായി. കൊല്ലം ജില്ലാ ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് പ്രതി കടന്ന് കളഞ്ഞത്.
തങ്കശ്ശേരി കാവല്‍ നഗർ 91ല്‍ സാജനാണ് (23) അറസ്റ്റിലായത്. ഈ മാസം 7-ന് വൈകിട്ട് 6.45ന് ജില്ലാ…
മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..
നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്
വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ…
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്.
തന്നെ മൊബൈലില്‍ ബ്ലോക്ക്…
എം.ഡി.എം.എയുമായി അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേരെ എം.ഡി.എം.എയുമായി അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടവറം റോണക് വില്ലയില്‍ ലാന ജേക്കബ് (50), മകൻ റോണക് (22), മകന്റെ സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില്‍ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്
നേരത്തെ…
ആരാണ് സബ് ഇൻസ്പെക്ടർ ജിനു ?
ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന പത്രമാധ്യമങ്ങൾ നിഷ്കരണം പിച്ചിച്ചീന്തുന്ന പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ക്രൂരനായ സബ് ഇൻസ്പെക്ടർ.
ഈ ചർച്ചയിലേക്ക് നയിച്ച കാരണത്തെപ്പറ്റിയും പറയണമല്ലോ കഴിഞ്ഞദിവസം രാത്രിയിൽ…
സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ്: തലസ്ഥാനത്തും നിരവധി സ്ത്രീകളുടെ പണം തട്ടി, പരിപാടി ഉദ്ഘാടനം…
സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതി. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു.
പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്‍കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പരിപാടി…
തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; തൃശൂരില്‍…
വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്
രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.
തലവേദനയെ…
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കരുനാഗപ്പള്ളി. കുലശേഖരപുരം ആലക്കട കിഴക്കേത്തറ വീട്ടിൽ അബൂബക്കർ മകൻ സുനീർ (38)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കുലശേഖരപുരം സ്വദേശി മനോജും സുനീഷും തമ്മിലുള്ള മുൻ വിരോധത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ബൈക്കിൽ…
കൊല്ലം മൈനാഗപ്പള്ളിയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല
ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി ചവറ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.
മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
മറ്റൊരു…