News Portal
Browsing Category

Business

വനിത സംരംഭകർക്ക് ഈട് രഹിത വായ്പ നേടാം, കേന്ദ്രസർക്കാറിന്റെ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

സംരംഭകത്വ മേഖലയിൽ വനിതാ സംരംഭകരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള പദ്ധതികളാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ആവിഷ്കരിക്കാറുള്ളത്. ഈ മേഖലയിലേക്ക് വനിതകളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കാൻ നിരവധി വായ്പകളും ലഭ്യമാണ്.…

തൊഴിൽ അന്വേഷകർക്ക് മികച്ച അവസരവുമായി ജർമ്മനി, കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ

മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി ജർമ്മനി. അടുത്തിടെ പ്രഖ്യാപിച്ച കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ,…

ആഡംബര നികുതി പിരിക്കുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുന്നതായി റിപ്പോർട്ട്; ഇതുവരെ ലഭിച്ചത് 12.78…

അടിസ്ഥാന ഭൂനികുതി, കെട്ടിടനികുതി, ആഡംബരനികുതി എന്നീ വിഭാ​ഗങ്ങളിൽ നിന്ന് ഈ സാമ്പത്തിക വർഷം കേരള സർക്കാരിന് 356.26 കോടി രൂപ പിരിച്ചെടുക്കാമെന്ന് റിപ്പോർട്ട്. അടിസ്ഥാന ഭൂനികുതി പ്രകാരം 189.51 കോടി രൂപയും കെട്ടിട നികുതിയുടെ കീഴിൽ 111.52 കോടി…

Sthree Sakthi SS-390 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലിയാര്? ലോട്ടറി ഫലം|Kerala Lottery…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-390 (Sthree Sakthi SS-389) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം…

Gold Price | കുറഞ്ഞ വിലയിൽ നിന്നും ഒരു പവന് 1120 രൂപയുടെ കുതിപ്പ്; കേരളത്തിൽ സ്വർണവില പിടിച്ചാൽ…

നവംബർ 11- 44440, നവംബർ 12- 44440, നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), നവംബർ 14- 44440, നവംബർ 15- 44760, നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480

റേഷൻ കടകൾക്ക് പിന്നാലെ ഇ-പോസ് മെഷീനുമായി സപ്ലൈകോ, ചർച്ചകൾ ആരംഭിച്ചു

സംസ്ഥാനത്ത് സപ്ലൈകോയിലും ഇ-പോസ് സംവിധാനം ഏർപ്പെടുത്താൻ സാധ്യത. സബ്സിഡി സാധനങ്ങളുടെ വിൽപ്പന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയിലും ഇ-പോസ് മെഷീനുകൾ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പും, സപ്ലൈകോയും കൂടിയാലോചനകൾ…

ക്യാൻസറിന് വരെ കാരണം, റൗണ്ടപ്പ് കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി

ക്യാൻസറിനു വരെ കാരണമായേക്കാവുന്ന റൗണ്ടപ്പ് എന്ന കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി. ജർമ്മൻ കമ്പനിയായ ബയറാണ് വ്യവസായിക അടിസ്ഥാനത്തിൽ റൗണ്ടപ്പ് കളനാശിനി നിർമ്മിക്കുന്നത്. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഘടകങ്ങൾ…

സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില, നവംബറിലെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5685 രൂപ നിരക്കിലാണ് വ്യാപാരം…

ഓൺലൈനിൽ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടറിന് നഷ്ടമായത് 1 ലക്ഷം രൂപ, തട്ടിപ്പ് നടന്ന…

വളരെ എളുപ്പത്തിലും വേഗത്തിലും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നതിനാൽ ഇന്ന് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിംഗ് നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ഇപ്പോഴിതാ ഓൺലൈനിൽ നിന്ന്…

പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? അറിയാതെ പോകരുതേ ഈ ഓഫറുകൾ

ഒട്ടനവധി അനുകൂലങ്ങൾ ലഭിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്കുകൾ നൽകാറുണ്ട്. ക്യാഷ് ബാക്ക്, റിവാർഡ് എന്നിവയിലാണ് സാധാരണയായി…