News Portal
Browsing Category

Business

Gold Price | 10 വർഷം മുൻപ് ഒരു പവൻ സ്വർണം വാങ്ങാൻ എത്ര രൂപയെന്ന് ഓർമ്മയുണ്ടോ? ഇക്കാലം കൊണ്ട് കൂടിയത്…

ദിനംപ്രതി സ്വർണവില ഉയരുന്ന സംസ്ഥാനത്തു നിന്നും പകുതിയിൽ താഴെ വില കൊടുത്താൽ സ്വർണം വാങ്ങാവുന്ന കാലമുണ്ടായിരുന്നു

തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് നേരിട്ട് പറക്കാം, എയർഏഷ്യയുടെ പുതിയ റൂട്ടുകൾ…

തിരുവനന്തപുരത്ത് നിന്ന് മലേഷ്യയുടെ തലസ്ഥാന നഗരയായ ക്വാലാലംപൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ ഏഷ്യയുടെ പുതിയ റൂട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എയർലൈനിന്റെ രണ്ടാമത്തെ റൂട്ടാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ആഴ്ചയിൽ…

സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വിലനിലവാരം. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർവിലയാണ്…

ഉത്സവ സീസണിൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികളുടെ സ്വർണം, ഇറക്കുമതി കുത്തനെ ഉയർന്നു

ഉത്സവ സീസണുകളോടനുബന്ധിച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തത് കോടികളുടെ സ്വർണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബറിൽ 123 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2022 ഒക്ടോബറിൽ 77 ടൺ മാത്രമായിരുന്നു ഇറക്കുമതി. മുൻ വർഷവുമായി…

മാനദണ്ഡങ്ങൾ ലംഘിക്കേണ്ട! സഹകരണ ബാങ്കുകൾക്ക് വീണ്ടും ആർബിഐയുടെ മുന്നറിയിപ്പ്, പിഴ ചുമത്തിയത് ലക്ഷങ്ങൾ

മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സഹകരണ ബാങ്കുകൾക്കും, ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനും ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളായി സ്ഥിതി ചെയ്യുന്ന 4 സഹകരണ ബാങ്കുകൾക്കും, ഒരു ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനുമാണ്…

വൈദ്യുത വാഹന വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യ, ടെസ്‌ല അടുത്ത വർഷം എത്തും

വൈദ്യുത വാഹന വിപണിയിൽ വരും വർഷങ്ങളിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതോടെയാണ് വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ…

നിയമം ലംഘിച്ച് 9000 കോടി വിദേശനിക്ഷേപം സ്വീകരിച്ച ബൈജൂസിനോട് കാരണം കാണിക്കാൻ ഇഡി

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ( FEMA )ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ബൈജൂസ് ആപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി സിഎൻബിസി – TV18 റിപ്പോർട്ട്. ബൈജൂസിന്റെ സ്ഥാപകനായ ബൈജു…

‘പശ്ചിമ ബംഗാളിൽ റിലയൻസ് 20,000 കോടി രൂപ നിക്ഷേപം നടത്തും’: മുകേഷ് അംബാനി

പശ്ചിമ ബംഗാളിൽ റിലയൻസ് 20,000 കോടി രൂപ കൂടി അധികമായി നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ഇതുവരെ പശ്ചിമ ബംഗാളിൽ ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം…

രണ്ട് നാൾ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമം! നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി ആഭ്യന്തര സൂചികകൾ

രണ്ട് ദിവസത്തോളം നീണ്ടുനിന്ന നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക്…

ഒരു വള്ളിയിൽ നിന്ന് പരമാവധി ഏഴര കിലോഗ്രാം വരെ വിളവ് നേടാം, പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഗവേഷക…

വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. മികച്ച ലാഭം തരുന്ന കാർഷിക മേഖലയായതിനാൽ കുരുമുളക് കൃഷി ചെയ്യുന്നവരും നിരവധിയാണ്. ഇപ്പോഴിതാ പുതിയ ഇനം കുരുമുളക് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…