News Portal

വമ്പന്‍ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ്; പിരിച്ചെടുത്ത…

2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMAപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍…

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറല്‍ മാനേജര്‍ പിടിയില്‍ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ…

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ജനറല്‍ മാനേജർ അറസ്റ്റില്‍. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്ബൻ വീട്ടില്‍ ഹുബൈല്‍ (26) നെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്‌ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ…

ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു . തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷന്റെ(JMA )  സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ …

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച്‌ ഹിന്ദുത്വ സംഘടന

ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്തതിന് ഒഡീഷയില് രണ്ട് സ്ത്രീകളെ മരത്തില് കെട്ടിയിട്ട് മര്ദിച്ച്‌ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്ത്തകര്. ക്രിസ്മസ് ദിനത്തിന് പിറ്റേദിവസം ഒഡീഷയിലെ ജാജ്പൂരില് ആണ് സംഭവം നടന്നത്. ദേവസേന എന്ന ഹിന്ദുത്വസംഘടനയാണ്…

ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍.ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്. യുവതിക്കൊപ്പം മാതാവ്…

ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം

കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം 21.12. 24 ശനിയാഴ്ച ഹോട്ടൽ പ്രശാന്ത് വെച്ച് നടക്കുകയുണ്ടായി ഈ പൊതുയോഗത്തിൽ വച്ച് പ്രസിഡണ്ടായി R.സുരേഷ് കുമാറിനെയും സെക്രട്ടറിയായി K…

ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക…

വണ്ടിപ്പെരിയാര്‍ കേസ്; കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം, അസാധാരണ നടപടി

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ…

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; പോലീസ് നടപടി പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച…

അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തിയാണ്…

വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയില്‍. സി.പി.എം. പുള്ളിക്കാനം ലോക്കല്‍ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തില്‍ വാഗമണ്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കേരള ടൂറിസം…