News Portal

കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട..പ്രതിയിൽ നിന്നും 120 grm ഗഞ്ചാവും 3.638 ഗ്രാം MDMA യും പിടിച്ചെടുത്തു

കരുനാഗപ്പള്ളി താലൂക്കിൽ തഴവാ വില്ലേജിൽ പുലിയൂർ വഞ്ചി വടക്ക് മുറിയിൽ കാട്ടയ്യത്തു കിഴക്കതിൽ വീട്ടിൽ താജുദ്ദീൻ മകൻ

റമീസ് @ കുത്തിപ്പൊടി(38) യെ യാണ്കരുനാഗപ്പള്ളി എക്സൈസ് സർക്കിൾഇൻസ്‌പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്..

 

പ്രതിയിൽ നിന്നും 120 grm ഗഞ്ചാവും 3.638 ഗ്രാം MDMA യും പിടിച്ചെടുത്തു

പരിശോധനയിൽ അസ്സി എക്സൈസ് ഇൻ്പെക്ടർ ഗ്രേഡ് മാരായ അജിത്കുമാർ, എ ബിമോൻ. കെ വി , ഐ ബി പ്രിവൻ്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സഫേഴ്സ്സൺ, അൻഷാദ്, അഖിൽ. വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എക്‌സൈസ് ഡ്രൈവർ മൻസൂർ പി എം എന്നിവരുണ്ടയിരുന്നൂ.