News Portal

Pooja Bumper | 12 കോടി ഒന്നാം സമ്മാനമുള്ള പൂജാ ബംമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; രണ്ടാം സമ്മാനം 4 കോടി; ഒരു കോടി വീതം നാല് പേർക്ക്


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ( Pooja Bumper BR-94) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. 300 രൂപയാണ് ടിക്കറ്റ് വില.

4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ജേതാക്കള്‍ക്ക് ലഭിക്കും.

സമ്മാന വിവിരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം (12 കോടി) 

JC 253199 (KASARAGOD)

സമാശ്വാസ സമ്മാനം 1,00,000/-

JA 253199 JB 253199 JD 253199 JE 253199

രണ്ടാം സമ്മാനം 1,00,00,000/- (1 കോടി രൂപ)

JD 504106 JC 748835 JC 293247 JC 781889

മൂന്നാം സമ്മാനം 10,00,000/- (10 ലക്ഷം രൂപ)

JA 269609

JB 117859

JC 284717

JD 239603

JE 765533

JA 538789

JB 271191

JC 542383

JD 899020

JE 588634

നാലാം സമ്മാനം  3,00,000/- (3 ലക്ഷം രൂപ) 

JA 447557

JB 566542

JC 520345

JD 525622

JE 413985